ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി

ഏരുവേശി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനവും നിർമലം പുതുയുഗം ശുചിത്വ കേരളം ലോഗോ പ്രകാശനവും നിർവഹിച്ച് സജീവ് ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനവും നിർമലം പുതുയുഗം ശുചിത്വ കേരളം ലോഗോ പ്രകാശനവും സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷരായ സോജൻ കാരാമയിൽ, മേരി ഫ്രാൻസിസ്, എൻ.കെ. ശ്രീനാഥ്, അനീഷ് തോണക്കര, പഞ്ചായത്ത്‌ സെക്രട്ടറി രശ്മി രാജീവ്, വിഇഒ ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗംഗാധരൻ കായക്കിൽ, പി.സദാനന്ദൻ, രഞ്ജിത്ത്, ജോയി തെക്കേടത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രതിനിധി റെജി തട്ടാരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം