ശ്രീകണ്ഠാപുരം വാർത്തകൾ

ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര തപാൽ ദിനം ആചരിച്ചു.

സ്കൂളിലെ ആന്റി ഡ്രഗ്സ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും പൂപ്പറമ്പ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പോസ്റ്റ് മാസ്റ്റർ ഷൈനി, സഹപ്രവർത്തക അനില എന്നിവരെ ആദരിച്ചപ്പോൾ.

പരസ്യം

പൂപ്പറമ്പ്: ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര തപാൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ആന്റി ഡ്രഗ്സ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും പൂപ്പറമ്പ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ഷൈനി, സഹപ്രവർത്തക അനില എന്നിവരെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ്, സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ അഗസ്റ്റിൻ എന്നിവർ ചേർന്ന്‌ പൊന്നാടയണിയിച്ച് ആദരിച്ചു . ആന്റി ഡ്രഗ്സ് ക്ലബ് കോ ഓർഡിനേറ്റർമാരായ കെ.ജെ. സോജൻ, ഇ.കെ. ഷീബ എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം