ശ്രീകണ്ഠാപുരം വാർത്തകൾ

കൃഷിക്കൂട്ടം ഉദ്ഘാടനം ചെയ്തു

ഏരുവേശി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ വളയംകുണ്ടിൽ പ്രവർത്തനമാരംഭിച്ച കൃഷിക്കൂട്ടത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ ജൈവക്കൃഷിക്കുള്ള മികച്ചയിനം വാഴത്തൈകൾ വിതരണം ചെയ്തപ്പോൾ.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ വളയംകുണ്ടിൽ പ്രവർത്തനമാരംഭിച്ച കൃഷിക്കൂട്ടം സജീവ് ജോസഫ് എംഎൽഎ വേളാങ്കണ്ണി നഗറിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ ആമുഖ പ്രഭാഷണവും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഏരുവേശി കൃഷി ഭവൻ കൃഷി ഓഫീസർ ഡോ. ആദിത്യ പി. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ വി. അശോക് കുമാർ, പി.കെ. കുര്യാക്കോസ്, ഗംഗാധരൻ കായ ക്കിൽ, സെബാസ്റ്റ്യൻ കാരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ജൈവ രീതിയിൽ ഉത്പാദിപ്പിച്ച മികച്ചയിനം വാഴത്തൈകളുടെ വിതരണോദ്ഘാടനവും എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിലെ മറ്റ് വാർഡുകളിലും കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച് പച്ചക്കറികൾ ഉൾപ്പെടെ വിവിധയിനങ്ങളിലെ ജൈവക്കൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം