
ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഫ്ലവേർസ് ടോപ് സിംഗർ ഫെയിം ദിയ രജിത്ത് പ്രകാശനം ചെയ്തപ്പോൾ.
ഇരിക്കൂർ: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഫ്ലവേർസ് ടോപ് സിംഗർ ഫെയിം ദിയ രജിത്ത് പ്രകാശന കർമം നിർവഹിച്ചു. ഉപജില്ലാ കലോത്സവ ചെയർമാൻ സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷഫീഖ്, ടി.സി. നസിയത്ത്, സൗദ ദാമിസ്, ഷീബ പ്രമോദ്, ടി.പി. ആമിന, ബിപിസി എം.വി. സുനിൽ കുമാർ, ഉപജില്ലാ കലോത്സവം ജനറൽ കൺവീനർ സി. റീന, ട്രഷറർ പി.എൻ. ഗീത, കെ.പി. അബ്ദുൽ അസീസ്, കെ.കെ. കുഞ്ഞി മായൻ, പിടിഎ പ്രസിഡന്റ് സഹീദ് കീത്തടത്ത്, യു.പി. അബ്ദുറഹ്മാൻ, ടി. വത്സലൻ, കെ.പി. സുനിൽ കുമാർ, വി.വി. സുനേഷ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009