
സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) മുത്താറിക്കളം യൂണിറ്റ് ജനറൽ ബോഡി യോഗം ചാമക്കാൽ ഗവ. എൽപി സ്കൂൾ ഹാളിൽ വാർഡ് മെംബർ ജെയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) മുത്താറിക്കളം യൂണിറ്റ് ജനറൽ ബോഡി യോഗം ചാമക്കാൽ ഗവ. എൽപി സ്കൂൾ ഹാളിൽ നടന്നു. വാർഡ് മെംബർ ജെയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ശിവരാമൻ തലച്ചിറ ആമുഖ പ്രഭാഷണവും കെഎസ് സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര മുഖ്യ പ്രഭാഷണവും നടത്തി. ജോണി മുണ്ടയ്ക്കൽ, കെ.സി. ഫിലിപ്പ്, ജോൺ കോളങ്ങായിൽ, വിൽസൺ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.കെ. ശ്രീധരൻ-പ്രസിഡൻ്റ്, ജെയ്സ് തുരുത്തേൽ- വൈസ് പ്രസിഡൻ്റ്, ശിവരാമൻ തലച്ചിറ- സെക്രട്ടറി, വിൽസൺ തുരുത്തേൽ- ജോയിൻ്റ് സെക്രട്ടറി, നാരായണൻ പുതുക്കുടി-ട്രഷറർ എന്നിവടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009