ശ്രീകണ്ഠാപുരം വാർത്തകൾ

ക്ഷയരോഗ മുക്ത പഞ്ചായത്ത് നേട്ടം: ഏരുവേശിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ആരോഗ്യ പ്രവർത്തകരെ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ.

പരസ്യം

ചെമ്പേരി: ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിനെ ക്ഷയരോഗ മുക്ത പഞ്ചായത്താക്കി മാറ്റാൻ പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ. കെ. ശ്രീനാഥ്, വാർഡ് അംഗങ്ങളായ കെ.ഒ. ജനാർദ്ദനൻ, ജോൺസൺ പുലിയുറുമ്പിൽ, പി.കെ. രമേശൻ, ത്രേസ്യ അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്, കുടിയാന്മല പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സത്യജൻ, ആരോഗ്യ പ്രവർത്തകരായ രാജേഷ് ബാബു, ശ്രീരാജ്, ശ്രീനിവാസ്, പ്രകാശൻ, ദീപ എന്നിവർ സംസാരിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം