ശ്രീകണ്ഠാപുരം വാർത്തകൾ

അന്തർദേശീയ സമ്മേളന പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ പ്രതിനിധികൾക്ക് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം യാത്രയയപ്പ് നൽകിയപ്പോൾ.

പരസ്യം

പയ്യാവൂർ: രാജ്യത്ത് കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകിവരുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) പ്രവർത്തനങ്ങൾ ലോകം മുഴുവൻ വ്യാപിക്കുന്നതിന്റെ ഭാഗമായി ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ പ്രതിനിധികൾക്ക് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം യാത്രയയപ്പ് നൽകി. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ, ട്രഷറർ ഡി.പി. ജോസ്, വൈസ് ചെയർമാൻ സുനിൽകുമാർ, ജനറൽ സെക്രട്ടറി സുരേഷ്, സെക്രട്ടറി തങ്കച്ചൻ, കോ ഓർഡിനേറ്റർ അഡ്വ. മനോജ് മാത്യു തുടങ്ങിയവർ ഉൾപ്പെടുന്ന എഴുപത്താറംഗ സംഘമാണ് ബാലിയിലേക്ക് യാത്ര തിരിച്ചത്. ബാലി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ക്ലാസുകൾക്കും പഠനങ്ങൾക്കും ശേഷം സംഘം 29 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തിനു പുറമേ കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം