ശ്രീകണ്ഠാപുരം വാർത്തകൾ

വായുസേനാംഗത്തെ ആദരിച്ചു

ഇന്ത്യൻ എയർഫോഴ്സ് ട്രെയിനിംഗ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ.സി. അദ്വൈതിനെ വിജിൽ ഫോർ എള്ളരിഞ്ഞിയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ചു

പരസ്യം

ശ്രീകണ്ടാപുരം: ഇന്ത്യൻ എയർഫോഴ്സ് ട്രെയിനിംഗ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ.സി. അദ്വൈതിനെ വിജിൽ ഫോർ എള്ളരിഞ്ഞിയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മധുസൂദനൻ, സി.വി. മോഹനൻ, എ.കെ. ഇസ്മയിൽ, ഇ.പി. പുരുഷോത്തമൻ, പി.വി. രാജേഷ്, കെ.വി. ഗോപി, ടി.പി. ഉമേഷ്, പി.പി. വിനേഷ്, എൻ. സനേഷ്, എൻ.കെ. കുഞ്ഞിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം