
ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവം 28, 29 തീയതികളിൽ ചന്ദനക്കാംപാറ ചെറുപുഷ്പ സ്‌കൂളിൽ നടക്കും. ‘
പയ്യാവൂർ: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവം 28, 29 തീയതികളിൽ ചന്ദനക്കാംപാറ ചെറുപുഷ്പ സ്‌കൂളിൽ നടക്കും. ‘വിജ്ഞാനത്തിൻ്റെ വീഥികളിലൂടെ സമഗ്ര വികസനത്തിലേക്ക് ‘ എന്ന ആപ്തവാക്യവുമായി ശാസ്‌ത്ര, ഗണിത ശാസ്‌ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളാണ് നടക്കുക. ഉപജില്ലാ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥി പ്രതിഭകൾ വ്യത്യസ്തയിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി നൂറ്റിപ്പതിനൊന്നംഗ സംഘാടക സമിതി രൂപീകരിച്ച് ഒരുക്കങ്ങൾ നടത്തിവരുന്നതായി സ്‌കൂൾ അധികൃതർ അറിയിച്ചു 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009