ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ഫ്യൂവൽ സിൽ ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു

സമ്മാന കൂപ്പൺ നറുക്കെടുപ്പ് മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ ഇരിട്ടി മലയോരഹൈവെയിൽ ജൂലൈ 16നാണ് പയ്യാവൂർ ഫ്യൂവൽ സ് പ്രവർത്തനം ആരംഭിച്ചത്. ഉദ്‌ഘാടനത്തിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ റഫ്രിജേറ്ററിന് അനുമോൾ കുട്ടിച്ചൻ കൊച്ചു മലയിലും രണ്ടാം സമ്മാനം എൽഇഡി ടിവി സാവിയോ രാജേഷിനും ലഭിച്ചു.മൂന്നാം സമ്മാനമായ വാഷിങ്ങ് മെഷീൻ രാജൻ അളോറക്കും ലഭിച്ചു. തിരുവോണ സമ്മാനമായി പത്ത് വിധത്തിലാണ് സമ്മാനം ഏർപ്പെടുത്തിയത്.നറുക്കെടുപ്പ് ചടങ്ങിൽ ലയൺസ് ക്ലബ്ബ് ജില്ലാ സെക്രട്ടറി ബെന്നിജോൺ ചേരിക്കത്തടത്തിൽ,ടി.എ.വർക്കി, പയ്യാവൂർ ഫ്യൂവൽസ് പാർട്ട്ണർമാരായ എബി.ടി.ജെയിംസ്,പ്രിൻസ് തോമസ് എന്നിവരും പമ്പ് ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു. സമ്മാനാർഹരായവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം :8289936432 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം