ശ്രീകണ്ഠാപുരം വാർത്തകൾ

റോട്ടറി ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി

റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ചളിമ്പറമ്പിലെ സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ചളിമ്പറമ്പിലെ സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രഫ. എം. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിൽ വിവിധ ഓണാഘോഷ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. മാർട്ടിൻ കോട്ടയിൽ, ജിജി കടുവാതൂക്കിൽ, ബെന്നി മടുക്കക്കുഴിയിൽ, ഷൈജു കുടിയിരിപ്പിൽ ബോബിൻ അപ്പോളോ, റിനി പഴയതോട്ടം സിബി പുന്നക്കുഴിയിൽ, മാത്യു ജോസഫ് പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം