
സമൂഹത്തിൽ കുട്ടികളുടെ ഇടയിൽ പോലും ആഴത്തിൽ വേരൂന്നിയ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ആസക്തിയിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനായി ജീവൻ ജ്യോതി അംഗങ്ങൾ രംഗത്തിറങ്ങണമെന്ന് ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മഹേശ്വരി.
പയ്യാവൂർ: ഇന്ന് സമൂഹത്തിൽ കുട്ടികളുടെ ഇടയിൽ പോലും ആഴത്തിൽ വേരൂന്നിയ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ആസക്തിയിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനായി ജീവൻ ജ്യോതി അംഗങ്ങൾ രംഗത്തിറങ്ങണമെന്ന് ജീവൻ ജ്യോതി മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മഹേശ്വരി. ജീവൻ ജ്യോതി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വീരാജ്പേട്ടയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ക്ലസ്റ്റർ ഹെഡ് ഷാൽ മോഹൻ, കന്നട സിനിമ സംവിധായകൻ സംഗീത് ശിവപ്പ, കന്നട സിനിമ നടൻ സജൻ നഞ്ചുണ്ട, ജീവൻ ജ്യോതി വീരാജ്പേട്ട കോ ഓർഡിനേറ്റർ ഫൽഗുനൻ മേലേടത്ത്, സീനിയർ മാനേജർ സരള മണിലാൽ, ബിസിനസ് ഡവലപ്മെൻ്റ് മാനേജർമാരായ ബിദ്ദപ്പ കുപ്പണമട, വിജില ഫെർണാണ്ടസ്, അഡ്മിൻ സ്റ്റാഫ് വി.ആർ. മധുശ്രീ, മിഥുൻലാൽ, ഇ.വി. ചന്ദ്രമോഹനൻ എന്നിവർ പ്രസംഗിച്ചു. വിവിധ ഓണക്കളികളും ഓണസദ്യയും നടന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009