
സിപിഐ എം ആദ്യകാല നേതാവ് കാവിൽ കണ്ണന്റെ മൂന്നാം ചരമവാർഷിക ദിനാചരണം ചേപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകണ്ഠപുരം സിപിഐ എം ആദ്യകാല നേതാവ് കാവിൽ കണ്ണന്റെ മൂന്നാം ചരമവാർഷിക ദിനാചരണം ചേപ്പറമ്പിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ ജെ ജോണി അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ഏരിയ കമ്മിറ്റി അംഗം പി വി ശോഭന തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച്ച രാവിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. സിപിഐ എം നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ പതാക ഉയർത്തി. വി ഷിജിത്ത്, ടി ആർ നാരായണൻ, വി വി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009