ശ്രീകണ്ഠാപുരം വാർത്തകൾ

അനൂപ് ഗോപിക്ക് യാത്രയയപ്പ് നൽകി

കായിക പരിശീലകൻ അനൂപ് ഗോപിക്ക് ചന്ദനക്കാംപാറ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

പരസ്യം

ചന്ദനക്കാംപാറ: കഴിഞ്ഞ ഒരു വർഷക്കാലം ചന്ദനക്കാംപാറ ചെറുപുഷ്പ ബാസ്ക്കറ്റ്ബോൾ സ്പോർട്സ് അക്കാദമിയിൽ കോച്ചായി പ്രവർത്തിച്ച ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലേക്ക് സ്ഥലം മാറി പോകുന്ന കായിക പരിശീലകൻ അനൂപ് ഗോപിക്ക് ചന്ദനക്കാംപാറ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, പിടിഎ പ്രസിഡൻ്റ് ടോമി വടക്കുംവീട്ടിൽ, ഹൈസ്കൂൾ കായികാധ്യാപകൻ എം.എം. വിനു, വിദ്യാർത്ഥി പ്രതിനിധികളായ ജസ്റ്റിൻ സാബു, ജിംഷ എന്നിവർ പ്രസംഗിച്ചു. ചെറുപുഷ്പ സ്പോർട്സ് അക്കാദമിയിൽ പുതിയ കോച്ചായി ചന്ദനക്കാംപാറ സ്വദേശി ജോസ് ഫിലിപ്പ് ചുമതലയേറ്റു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം