ശ്രീകണ്ഠാപുരം വാർത്തകൾ

ലോക സൗഹൃദ ദിനം: കുടിയാൻമല ഫാത്തിമ യു.പി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പരിപാടി സംഘടിപ്പിച്ചു

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി കുടിയാൻമല ഫാത്തിമ യുപി സ്‌കൂളിൽ സംഘടിപ്പിച്ച ‘ചങ്ങാതിക്കൊരു മരം’ പരിപാടിയിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ കൈമാറിയപ്പോൾ.

പരസ്യം

കുടിയാൻമല: ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി കുടിയാൻമല ഫാത്തിമ യുപി സ്‌കൂളിൽ സംഘടിപ്പിച്ച ചങ്ങാതിക്കൊരു മരം പരിപാടിയിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ കൈമാറി. സ്കൂൾ ലീഡർ അന്ന സെലിൻ ജിജേഷ് എക്കോ ക്ലബ് ലീഡർ നേഹ മരിയ ബൈജുവിന് റോസാച്ചെടി നൽകി ഉദ്ഘാടനം ചെയ്തു. കൂട്ടായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് എക്കോ ക്ലബ് കൺവീനർ ബെൽജിമോൾ പ്രഭാഷണം നടത്തി. സ്‌കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം, അധ്യാപകരായ അശ്വതി മോഹനൻ, എബിൻ ബേബി, നീതുമോൾ ആൻ്റണി, എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം