ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്കാര സാഹിതി ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഓണാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേർന്ന യോഗം സംസ്കാര സാഹിതി കണ്ണൂർ ജില്ലാ വൈസ് ചെയർമാൻ ഡോ.വി.എ.അഗസ്റ്റിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം: ഓണാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേർന്ന യോഗം സംസ്കാര സാഹിതി കണ്ണൂർ ജില്ലാ വൈസ് ചെയർമാൻ ഡോ.വി.എ.അഗസ്റ്റിൽ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 29 നു ശനിയാഴ്ച രാവിലെ 9 മണി മുതൽ ശ്രീകണ്ഠാപുരത്താണ് പരിപാടി. പൂക്കള മത്സരം, എസ് .ജാനകി ചലച്ചിത്ര ഗാന മത്സരം തുടങ്ങി പലയിനം മത്സരങ്ങളും തിരുവാതിര, നാടൻ പാട്ട്, ചിത്രപ്രദർശനം, കുടുംബ സംഗമം, എഴുത്തുകാരുടെ സംഗമം, ഓണസദ്യ,തുടങ്ങി നിരവധി പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.പരിപാടിയിൽ ജനപ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ .കെ.വി.ജേക്കബ്ബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ ദിവാകരൻ മാസ്റ്റർ ,ജോസഫീന ടീച്ചർ ,രജിത ബാലഗോപാൽ എന്നിവർ സംസാരിച്ചു.ശ്രീമതി ഷീജ ജഗന്നാഥൻ സ്വാഗതവും രമ്യ കൊയ്യം നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം