ശ്രീകണ്ഠാപുരം വാർത്തകൾ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായിട്ടുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ശ്രീകണ്ഠപുരം നഗരസഭ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തുന്ന നല്ല നാല് വർത്തമാനം ക്യാമ്പയിൻ ന്റെ ഭാഗമായി നഗര സഭ യുടെ എം സി എഫിൽ ലും, തുമ്പൂർമുഴി എന്നിവിടങ്ങളിൽ നഗരസഭ അധ്യക്ഷൻ അഡ്വ ഇ വ രാമകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

പരസ്യം

ശ്രീകണ്ഠപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തുന്ന നല്ല നാല് വർത്തമാനം ക്യാമ്പയിൻ ന്റെ ഭാഗമായി നഗര സഭ യുടെ എം സി എഫിൽ ലും, തുമ്പൂർമുഴി എന്നിവിടങ്ങളിൽ നഗരസഭ അധ്യക്ഷൻ അഡ്വ ഇ വ രാമകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി ജോസഫ്, സിന്ധു മധുസൂദനൻ, പി നൂർദ്ദീൻ, കെ.ബിജു, കൺസസിലർ മാരായ എൻ പ്രമോദ്, പ്രിയ എ കെ, ജെയ്‌ന ജോസഫ്, അഗസ്റ്റ്യൻ വെള്ളച്ചാലിൽ, ബിജു തോമസ്, ഗോൾഡ മാത്യു, സൗമ്യ ഇ പി, വിജിഷ മനോജ്‌, ലേഖ മോഹനൻ, ക്ലീൻ സിറ്റി മാനേജർ മണി പ്രസാദ് പി , ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ കെ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിഷ, അർച്ചന, രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം