ശ്രീകണ്ഠാപുരം വാർത്തകൾ

കാൽനൂറ്റാണ്ടുകാലത്തെ അധ്യാപന സരണിയിൽ നിന്നും ദീപ തോമസ് വിരമിച്ചു

ഇരുപത്തിനാല് വർഷത്തെ സർവീസിന് ശേഷം തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക ദീപ തോമസ് പുതിയടത്തുചാലിൽ (ചന്ദനക്കാംപാറ)

പരസ്യം

പയ്യാവൂർ : ഇരുപത്തിനാല് വർഷത്തെ സ്തുത്യർഹമായ അധ്യാപന സേവനത്തിന് ശേഷം തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ നിന്നും ദീപ തോമസ് പുതിയടത്തുചാലിൽ (ചന്ദനക്കാംപാറ) വിരമിച്ചു. നീണ്ട രണ്ടു പതിറ്റാണ്ടിലധികം കാലം ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇവർ. മികച്ച അധ്യാപന മികവിലൂടെയും സൌമ്യമായ പെരുമാറ്റത്തിലൂടെയും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരേപോലെ പ്രിയങ്കരിയായി മാറി. വിരമിച്ച ദീപ തോമസിന് സ്കൂൾ മാനേജ്‌മെന്റ്, സഹപ്രവർത്തകർ, പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം