ശ്രീകണ്ഠാപുരം വാർത്തകൾ

നുച്യാട് ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബർ എം. അസീസ് ഉദ്ഘാടനം ചെയ്തു.

നുച്യാട് ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബർ എം. അസീസ് ഉദ്ഘാടനം ചെയ്തു.

പരസ്യം

നുച്യാട്: ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബർ എം. അസീസ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ അസീസ് നന്ദാനിശേരി അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപിക ബി. റഹ്മത്തുന്നിസ ആമുഖ പ്രഭാഷണം നടത്തി. മുൻ അധ്യാപിക പി. ജോളിക്കുട്ടി മാത്യു , റിട്ട. എസ്ഐ പി.പി. പ്രഭാകരൻ, സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് ടി.എം. ബീന, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, മദർ പിടിഎ പ്രസിഡൻ്റ് എം.പി. ആബിദ, വി.സി. പ്രശാന്തൻ, എസ്ആർജി കൺവീനർ എ.ആർ. റിൽജി എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പിടിഎ, പുനർജനി സ്വയം സഹായ സംഘം എന്നിവരുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. നുച്യാട് ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബർ എം. അസീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം