
പയ്യാവൂർ: കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) കണ്ണൂർ ജില്ലാ സമ്മേളനവും പരിസ്ഥിതി ദിനാചരണവും ഐഎഫ്പിസി മണ്ണ് പരിശോധന ക്യാമ്പും 5 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) കണ്ണൂർ ജില്ലാ സമ്മേളനവും പരിസ്ഥിതി ദിനാചരണവും ഐഎഫ്പിസി മണ്ണ് പരിശോധന ക്യാമ്പും 5 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎസ്എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിക്കും. കെഎസ്എസ് ദേശീയ ചെയർമാൻ ഡോ. ടി.എം. ജോസ് തയ്യിൽ മുഖ്യാതിഥിയായിരിക്കും. മണ്ണ് പരിശോധനയുടെ പ്രാധാന്യം സംബന്ധിച്ച് പിഡിഎസ് കോ ഓർഡിനേറ്റർ പി.വി. മേഘ ക്ലാസെടുക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009