ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ അംഗൻവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അംഗൻവാടി പ്രവേശനോത്സവം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ കായിമ്പച്ചേരി അംഗൻവാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ 2026-27 അധ്യയന വർഷത്തിലേക്കുള്ള അംഗൻവാടി പ്രവേശനോത്സവം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ കായിമ്പച്ചേരി അംഗൻവാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. അങ്കണവാടികളിൽ കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രാഥമിക ബാല്യകാല പരിചരണവും വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കായി കളിയിലൂടെയുള്ള പഠനത്തിന് പ്രധാന്യം കൊടുത്തുകൊണ്ടും അംഗൻവാടി വികസനത്തിനുമായി കൂടുതൽ പരിശ്രമിക്കുമെന്ന് ഉദ്ഘാടനത്തിൽ പ്രസംഗത്തിൽ അധ്യക്ഷൻ അറിയിച്ചു. അംഗൻവാടി ടീച്ചർ രാധാമണി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ജയലക്ഷ്മി പി, എൻ പി കുഞ്ഞുമൊയ്‌ദീൻ, ജോസ് കൊല്ലിയിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റെജീന സി പി നന്ദി പറഞ്ഞു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം