ശ്രീകണ്ഠാപുരം വാർത്തകൾ

നാടറിയാം, പുഴയറിയാം: വിദ്യാർത്ഥികൾ പുഴയാത്ര നടത്തി

സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തിവരുന്ന വായന കളരിയുടെ ഭാഗമായി കുന്നത്തൂർ ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ‘നാടറിയാം, പുഴയറിയാം’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പുഴയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികളും വായനശാല പ്രവർത്തകരും പൈസക്കരി മടയ്ക്കൽ പുഴയോരത്ത് ഒത്തുചേർന്നപ്പോൾ.

പരസ്യം

പയ്യാവൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തിവരുന്ന വായന കളരിയുടെ ഭാഗമായി കുന്നത്തൂർ ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ‘നാടറിയാം, പുഴയറിയാം’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പുഴ യാത്ര സംഘടിപ്പിച്ചു. വായനശാല പ്രവർത്തകരും വിദ്യാർത്ഥികളും പൈസക്കരി മടയ്ക്കൽ പുഴയോരത്ത് ഒത്തുചേർന്ന് കൗതുകങ്ങളും സംശയങ്ങളും വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. നാടിൻ്റെയും പുഴയുടെയും ചരിത്രങ്ങളും മുതിർന്നവർ പങ്കുവച്ചു. വായനശാല പ്രസിഡൻ്റും എഴുത്തുകാരനുമായ ലിജു ജേക്കബ്, സെക്രട്ടറി എൻ.ബി. ജോസ്, കെ.ജെ. ജോണി, ജോസ് മണിമല എന്നിവർ നേതൃത്വം നൽകി. മൂന്നു മണിക്കൂർ സമയം പുഴയോരത്ത് ചെലവഴിച്ച ശേഷം വ്യത്യസ്തമായൊരു യാത്രാനുഭവത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം