ശ്രീകണ്ഠാപുരം വാർത്തകൾ

ദമ്പതികളെ ആദരിച്ചു

സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നയാളും പൈസക്കരി സെൻ്റ് ജോസഫ് സ്വയം സഹായ സംഘത്തിലെ ഏറ്റവും മുതിർന്ന അംഗവും, എകെസിസി തലശേരി അതിരൂപത സെക്രട്ടറിയും, മികച്ച പഴച്ചെടി കർഷകനുമായ വർഗീസ് പള്ളിച്ചിറയെയും, ഭാര്യ മേരിക്കുട്ടിയെയുംപൈസക്കരി സെൻ്റ് ജോസഫ് സ്വയം സഹായ സംഘം പ്രവർത്തകർ ആദരിച്ചു

പരസ്യം

പയ്യാവൂർ: പൈസക്കരിയിൽ സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നയാളും പൈസക്കരി സെൻ്റ് ജോസഫ് സ്വയം സഹായ സംഘത്തിലെ ഏറ്റവും മുതിർന്ന അംഗവും, എകെസിസി തലശേരി അതിരൂപത സെക്രട്ടറിയും, മികച്ച പഴച്ചെടി കർഷകനുമായ വർഗീസ് പള്ളിച്ചിറയെയും, ഭാര്യ മേരിക്കുട്ടിയെയും അവരുടെ വിവാഹ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘം മെംബർമാരും കുടുംബാംഗങ്ങളും ദമ്പതികളുടെ ഭവനത്തിൽ ഒത്തുചേർന്ന് അവരെ ആദരിച്ചു. യോഗത്തിൽ സംഘം പ്രസിഡൻ്റ് റോബിൻ സക്കറിയാസ് തുടിയൻപ്ലാക്കൽ, മാത്തുക്കുട്ടി പുളിയ്ക്കൽ, ജെൻസൻ വെട്ടത്ത് , വിനോദ് ഈഴമറ്റം, സജീഷ് വട്ടമറ്റം, സിബിച്ചൻ പള്ളിച്ചിറ, പോൾസൺ പള്ളിപ്പുറത്ത്, സാജൻ കുറ്റിയാനിയ്ക്കൽ, ടോമി കൂട്ടിയാനിയ്ക്കൽ, മനു വണ്ടാക്കുന്നേൽ, ജോയിച്ചൻ കല്ലക്കാവുങ്കൽ, സനിൽ കുടകപ്പിള്ളിൽ, റെജി തീയത്തട്ടേൽ, ജോബി പാറശേരിൽ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. തുടർന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികകളും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം