
കൺവെൻഷനിൽ 251 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
പയ്യാവൂർ: ഐക്യ ജനാധിപത്യ മുന്നണി പയ്യാവൂർ മണ്ഡലതല തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ പി. ടി മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ 251 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഇ കെ കുര്യനും,ജനറൽ കൺവീനറായി ടെൻസൺ കണ്ടത്തിങ്കരയും,ട്രഷറായി ടി.പി അഷ്റഫിനെയും തിരഞ്ഞെടുത്തു. സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്,യുഡിഫ് ചെയർമാൻ തോമസ് വെക്കത്താനം,പഞ്ചായത് പ്രസിഡന്റ് സിന്ധു ബെന്നി,jilla പഞ്ചായത് അംഗം ബേബി തോലാനി,ബ്ലോക്ക് പ്രസിഡന്റ്,എ ജെ ജോസഫ്,ജോസ് വണ്ടാക്കുന്നേൽ,ടി പി അഷ്‌റഫ്,നൗഷദ് ബ്ലാത്തൂർ,ഒ.കെ ശ്രീധരൻ,ബേബി മുല്ലക്കരി,മുഹ്‌സിൻ കാതിയോട്,ടെൻസൺ കണ്ടത്തിങ്കര,പി.കെ. ബാലകൃഷ്ണൻ,സി പി ജോസ്,ജോയി പുനശ്ശേരിമനയിൽ,ജേക്കബ് പനന്താനം,അഡ്വ. ഷീംസ്,അമൽ തോമസ്,ഷാജി കടുക്കുന്നേൽ,ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.നാളെ മുതൽ ബൂത്ത് തല കൺവെഷനുകൾ വിളിച്ചുചേർക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.പയ്യാവൂർ: ഐക്യ ജനാധിപത്യ മുന്നണി പയ്യാവൂർ മണ്ഡലതല തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ പി. ടി മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ 251 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഇ കെ കുര്യനും,ജനറൽ കൺവീനറായി ടെൻസൺ കണ്ടത്തിങ്കരയും,ട്രഷറായി ടി.പി അഷ്റഫിനെയും തിരഞ്ഞെടുത്തു. സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്,യുഡിഫ് ചെയർമാൻ തോമസ് വെക്കത്താനം,പഞ്ചായത് പ്രസിഡന്റ് സിന്ധു ബെന്നി,jilla പഞ്ചായത് അംഗം ബേബി തോലാനി,ബ്ലോക്ക് പ്രസിഡന്റ്,എ ജെ ജോസഫ്,ജോസ് വണ്ടാക്കുന്നേൽ,ടി പി അഷ്‌റഫ്,നൗഷദ് ബ്ലാത്തൂർ,ഒ.കെ ശ്രീധരൻ,ബേബി മുല്ലക്കരി,മുഹ്‌സിൻ കാതിയോട്,ടെൻസൺ കണ്ടത്തിങ്കര,പി.കെ. ബാലകൃഷ്ണൻ,സി പി ജോസ്,ജോയി പുനശ്ശേരിമനയിൽ,ജേക്കബ് പനന്താനം,അഡ്വ. ഷീംസ്,അമൽ തോമസ്,ഷാജി കടുക്കുന്നേൽ,ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.നാളെ മുതൽ ബൂത്ത് തല കൺവെഷനുകൾ വിളിച്ചുചേർക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009