ശ്രീകണ്ഠാപുരം വാർത്തകൾ

യങ്ങ് മൈൻഡ്സ് ടെലിച്ചറി ഫോർട്ട് ക്ലബ്ബ് കുടുംബ സംഗമവും, കലാശ്രീ പുരസ്കാര സമർപ്പണവും നടന്നു

യങ്ങ് മൈൻഡ്സ് ടെലിച്ചറി ഫോർട്ട് ക്ലബ്ബ് പുതുവത്സരാഘോഷവും, കുടുംബ സംഗമവും, കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

പരസ്യം

യങ്ങ് മൈൻഡ്സ് ടെലിച്ചറി ഫോർട്ട് ക്ലബ്ബ് പുതുവത്സരാഘോഷവും, കുടുംബ സംഗമവും, കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു.നിരവധി മാപ്പിളപ്പാട്ടുകൾ രചിച്ച അഷറഫ് പി പൊന്നൂലിനെ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത്, ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാഘവൻ എന്നിവർ ചേർന്ന് ആദരിച്ചു.ക്ലബ്ബിൽ പുതുതായി അംഗങ്ങളായി ചേർന്നവർക്ക് ഡിസ്ട്രിക്ട് സെക്രട്ടറി സിവി വിനോദ് കുമാർ ക്ലബ്ബ് അംഗത്വം നൽകി. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഷെനിത്ത് രാജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി റാം മോഹൻ സ്വാഗതവും, ട്രഷറർ ടി കെ പ്രശാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഗാനമേളയും അരങ്ങേറി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം