ശ്രീകണ്ഠാപുരം വാർത്തകൾ

റിപ്പബ്ലിക്ദിന പരേഡിൻ്റെ ഭാഗമായി സർജൻ്റ് അക്ഷയ് സുധീർ

എസ്ഇഎസ് കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയായ സർജന്റ് കെ.എം.അക്ഷയ് സുധീർ ഡൽഹിയിൽ നടന്ന 77-മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

പരസ്യം

ശ്രീകണ്ഠപുരം : എസ്ഇഎസ്കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയായ സർജന്റ് കെ.എം.അക്ഷയ് സുധീർ ഡൽഹിയിൽ നടന്ന 77-മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ പത്ത് ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 174 എൻസിസി കേഡറ്റുകൾക്കൊപ്പമാണ് സർജന്റ് അക്ഷയ് സുധീറിനും അവസരം ലഭിച്ചത്. ചെങ്ങളായി സ്വദേശി സി.വി.സുധീർ-കെ.എം.വിദ്യ ദമ്പതികളുടെ മകനാണ് അക്ഷയ് സുധീർ. കോളജിലെ വിവിധ ഫാക്കൽറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനം അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം