
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തുന്ന നല്ല നാല് വർത്തമാനം ക്യാമ്പയിൻ ന്റെ ഭാഗമായി നഗര സഭ യുടെ എം സി എഫിൽ ലും, തുമ്പൂർമുഴി എന്നിവിടങ്ങളിൽ നഗരസഭ അധ്യക്ഷൻ അഡ്വ ഇ വ രാമകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ശ്രീകണ്ഠപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തുന്ന നല്ല നാല് വർത്തമാനം ക്യാമ്പയിൻ ന്റെ ഭാഗമായി നഗര സഭ യുടെ എം സി എഫിൽ ലും, തുമ്പൂർമുഴി എന്നിവിടങ്ങളിൽ നഗരസഭ അധ്യക്ഷൻ അഡ്വ ഇ വ രാമകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി ജോസഫ്, സിന്ധു മധുസൂദനൻ, പി നൂർദ്ദീൻ, കെ.ബിജു, കൺസസിലർ മാരായ എൻ പ്രമോദ്, പ്രിയ എ കെ, ജെയ്ന ജോസഫ്, അഗസ്റ്റ്യൻ വെള്ളച്ചാലിൽ, ബിജു തോമസ്, ഗോൾഡ മാത്യു, സൗമ്യ ഇ പി, വിജിഷ മനോജ്, ലേഖ മോഹനൻ, ക്ലീൻ സിറ്റി മാനേജർ മണി പ്രസാദ് പി , ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ കെ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിഷ, അർച്ചന, രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009