ശ്രീകണ്ഠാപുരം വാർത്തകൾ

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ നെല്ലിക്കുറ്റി ടൗൺ സ്‌ക്വയറിൽ നടന്ന സമ്മേളനം എരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

നെല്ലിക്കുറ്റി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നെല്ലിക്കുറ്റി കേരളോദയ വായനശാല, സമന്വയ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാരങ്ങളും നൽകി അനുമോദിച്ചു. നെല്ലിക്കുറ്റി ടൗൺ സ്ക്വയറിൽ നടന്ന അനുമോദന സമ്മേളനം ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. മാത്യു ഓലിയ്ക്കൽ ഉപഹാരങ്ങൾ സമ്മാനിച്ചു. സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ്, ഏരുവേശി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ഷൈബി, ടോമി ചാമക്കാലായിൽ, ഷാജി അറയ്ക്കൽ, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം