
മഴക്കാലത്തിന് മുന്നോടിയായി ശ്രീകണ്ഠപുരം നഗരസഭ ഭരണസമിതിയും ആരോഗ്യ വിഭാഗവും മാർക്കറ്റുകളിലും, ഹോട്ടലുകളിലും പരിശോധന നടത്തി.
മഴക്കാലത്തിന് മുന്നോടിയായി ശ്രീകണ്ഠപുരം നഗരസഭ ഭരണസമിതിയും ആരോഗ്യ വിഭാഗവും മാർക്കറ്റുകളിലും, ഹോട്ടലുകളിലും പരിശോധന നടത്തി. മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് ഹോട്ടലുകളിലെയും മാർക്കറ്റുകളുടെയും പരിശോധനകൾ ഊർജിതമാക്കിയിരിക്കുന്നതെന്ന് നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ അറിയിച്ചു. ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു,പി എച്ച് ഐ സതീശൻ പി വി, ജെ എച്ച് ഐ മാരായ അർച്ചന മൂർകോത്ത്, അനീഷ പി വി,തുടങ്ങിയവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009