ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗും കുടകളും വിതരണം ചെയ്തു

തിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന കുരുന്നുവിദ്യാർത്ഥികൾക്ക് കൂട്ടുമുഖം എംസിസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമ്മാനമായി പുത്തൻ ബാഗും കുടകളും മറ്റ് പഠനോപകരണങ്ങളും നൽകി

പരസ്യം

കൂട്ടുമുഖം: പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന കുരുന്നുവിദ്യാർത്ഥികൾക്ക് കൂട്ടുമുഖം എംസിസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമ്മാനമായി പുത്തൻ ബാഗും കുടകളും മറ്റ് പഠനോപകരണങ്ങളും നൽകി കുടുംബങ്ങൾക്ക് കൈത്താങ്ങായി. ക്യൂൻ മേരി ഹോമിയോ ക്ലിനിക്കിലെ ഡോ. സിസ്റ്റർ ഷാനി എസ്കെഡി, സഭാംഗം സിസ്റ്റർ റാണി, ട്രസ്റ്റ് അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ ലിസിഗിരി ഇടവക വികാരി ഫാ.തോമസ് ചിന്താർമണിയിൽ പരിപാടി ഉദ്ഘാടനം ചെയ്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ റെജീന, ട്രസ്റ്റ് സെക്രട്ടറി ഷൈനി പ്രദീപ് കണ്ടത്തിൽ, ട്രസ്റ്റ് ട്രഷറർ ഷാജൻ ചെത്തിപ്പുഴ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം