ശ്രീകണ്ഠാപുരം വാർത്തകൾ

റോഡിലെ വെള്ളക്കെട്ടും ചെളിമണ്ണും നീക്കം ചെയ്തു

സെൻ്റ് ആൻസ് സ്‌കൂളിൻ്റെ മുൻ ഭാഗത്ത് പയ്യാവൂർ-ചന്ദനക്കാംപാറ റോഡിൽ മഴക്കാലങ്ങളിൽ ഗതാഗത തടസമുണ്ടാക്കാറുള്ള വെള്ളക്കെട്ടും ചെളിമണ്ണും വാർഡ് മെംബർ വത്സല സാജു, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് മനോജ് കുഴിത്തോട്ട് എന്നിവരുടെ നേതൃത്വത്തിൻ നീക്കം ചെയ്തു

പരസ്യം

പയ്യാവൂർ: സെൻ്റ് ആൻസ് സ്‌കൂളിൻ്റെ മുൻ ഭാഗത്ത് പയ്യാവൂർ-ചന്ദനക്കാംപാറ റോഡിൽ മഴക്കാലങ്ങളിൽ ഗതാഗത തടസമുണ്ടാക്കാറുള്ള വെള്ളക്കെട്ടും ചെളിമണ്ണും വാർഡ് മെംബർ വത്സല സാജു, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് മനോജ് കുഴിത്തോട്ട് എന്നിവരുടെ നേതൃത്വത്തിൻ നീക്കം ചെയ്തു. ഇതുവഴി കടന്നുപോകുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും സമീപത്തെ സ്‌കൂളുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, ജുമാ മസ്ജിദ് എന്നിവയടക്കം വിവിധയിടങ്ങളിലേക്ക് കാൽനടയായി സഞ്ചരിക്കുന്നവർക്കും ഏറെ അസഹ്യമായ ദുരിതാവസ്ഥക്കാണ് ഇതോടെ പരിഹാരമായത്. മഴവെള്ളം ഒഴുകിപ്പോകാൻ തടസമായി റോഡരികിലെ ഓവുചാലുകളിൽ നിറഞ്ഞിരുന്ന മണ്ണ് ജെസിബിയും ടിപ്പറും ഉപയോഗിച്ചാണ് നീക്കിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം