ശ്രീകണ്ഠാപുരം വാർത്തകൾ

അങ്കണവാടി പ്രവേശനോത്സവം: പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിൻ്റെ ഒ.വി. വിജയൻ സ്മാരക മിനിക്കഥ മത്സരത്തിൽ ‘മധുരംഗായതി’ പുരസ്കാരം നേടിയ സുഭാഷ് പയ്യാവൂരിനെ അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ പയ്യാവൂർ പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ ആദരിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ പയ്യാവൂർ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം കാട്ടിക്കണ്ടം അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പ്രീത ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ വത്സല സാജു, സഷിബ തോമസ്, സിന്ധു രവി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സെയ്ദ് മുഹമ്മദ്, കൃഷ്ണൻ കുട്ടി, അങ്കണവാടി അധ്യാപിക വി.പി. റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിൻ്റെ ഒ.വി. വിജയൻ സ്മാരക മിനിക്കഥ മത്സരത്തിൽ ‘മധുരംഗായതി’ പുരസ്കാരം നേടിയ സുഭാഷ് പയ്യാവൂരിനെ ചടങ്ങിൽ ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം