
പയ്യാവൂർ പൊന്നുംപറമ്പ്, ഇരൂഡ്, ചമതച്ചാൽ എന്നീ നാളികേര ഉത്പാദക സംഘങ്ങളുടെ (സിപിഎസ്) സംയുക്താഭിമുഖ്യത്തിൽ നാളികേര കർഷകർക്കായി കണ്ടകശേരി പാരീഷ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ നിന്ന്.
പയ്യാവൂർ: പൊന്നുംപറമ്പ്, ഇരൂഡ്, ചമതച്ചാൽ എന്നീ നാളികേര ഉത്പാദക സംഘങ്ങളുടെ (സിപിഎസ്) സംയുക്താഭിമുഖ്യത്തിൽ വളപ്രയോഗം, പരിചരണം എന്നിവ സംബന്ധിച്ച് നാളികേര കർഷകർക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ കണ്ടകശേരി പാരിഷ് ഹാളിൽ നടന്നു. പൊന്നുംപറമ്പ് സിപിഎസ് പ്രസിഡന്റ് ജോൺ പൗവത്തേൽ അധ്യക്ഷത വഹിച്ചു. ഇരുഡ് സിപിഎസ് പ്രസിഡൻ്റ് സൈമൺ പാഴുക്കുന്നേൽ, ചമതച്ചാൽ സിപിഎസ് പ്രസിഡൻ്റ് ബിജി പുതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ കൃഷിഭവൻ അസിറ്റൻ്റ് കൃഷി ഓഫീസർ രമേശൻ ക്ലാസെടുത്തു. നൂറോളം നാളികേര കർഷകരാണ് സെമിനാറിൽ പങ്കെടുത്തത്. വിലത്തകർച്ചയിലും തെങ്ങ് കൃഷിയെ എങ്ങനെ സംരക്ഷിക്കാമെന്ന് സെമിനാറിലൂടെ കർഷകരെ ബോധ്യപ്പെടുത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009