
സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനം
മയ്യിൽ: കാവിൻമൂലയിലെ വിമുക്തഭടൻ കെ.അനിൽകുമാർ (48) അന്തരിച്ചു. കണ്ണൂർ ടെറിട്ടോറിയൽ മദ്രാസ് റെജിമെൻ്റിലായിരുന്നു. നിലവിൽ ബെംങ്കളുരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.അച്ഛൻ : പരേതനായ ശങ്കു അമ്മ : രോഹിണി ഭാര്യ : സജിത (കോറളാട് ) മക്കൾ : നന്ദന, അഭിന, നിഹാര സഹോദരങ്ങൾ: അജിത, അജേഷ്, പരേതനായ അനീഷ് . സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനം
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009