ശ്രീകണ്ഠാപുരം വാർത്തകൾ

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നാളെ മുതൽ പൈസക്കരിയിൽ

6 വയസിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നാളെ മുതൽ പൈസക്കരി ദേവമാതാ സ്കൂൾ ഗ്രൗണ്ടിൽ നടക്കും

പരസ്യം

പയ്യാവൂർ: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെയും പൈസക്കരി സ്പോർട്സ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ 6 വയസിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നാളെ മുതൽ പൈസക്കരി ദേവമാതാ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ ക്രിക്കറ്റ് പരിശീലകരും രഞ്ജി താരങ്ങളും നേതൃത്വം നൽകുന്ന ക്യാമ്പ് രാവിലെ 7.30 നാണ് ആരംഭിക്കുക. വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ, ഫിസിക്കൽ ഫിറ്റ്നസ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവക്ക്കൂടി ക്യാമ്പിൽ പ്രാധാന്യം നൽകുന്നുണ്ട്. പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകുന്നു എന്നതും ഈ ക്യാമ്പിൻ്റെ പ്രത്യകതയാണ്. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ 23 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495971867, 96458 33961. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം