ശ്രീകണ്ഠാപുരം വാർത്തകൾ

പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ ഉടൻ പുനസ്ഥാപിക്കണം: സിന്ധു ബെന്നി

അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു ബെന്നി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകി

പരസ്യം

പയ്യാവൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ ടാറിംഗ് കുത്തിപ്പൊളിച്ച് കുഴിയെടുത്ത റോഡുകൾ അടിയന്തിരമായി പൂർവ സ്ഥിതിയിൽ ആക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു ബെന്നി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകി. പയ്യാവൂർ ടൗണിൽ ഉൾപ്പെടെ റോഡ് പൊളിച്ചഭാഗങ്ങളിൽ മഴക്കാലം തുടങ്ങിയുതോടെ ചെളിക്കുളമായി മാറിയ സാഹചര്യമാണെന്നും വാഹനങ്ങൾ കുഴിയിൽ താഴ്ന്ന് അപകടങ്ങൾക്കിടയാകുന്നതിനാൽ ടൗൺ പ്രദേശത്ത് കുഴിയെടുത്ത സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്ത് ജിഎസ്പി നിറച്ച് അപകട സാഹചര്യം ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം