
കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വനോത്പന്നങ്ങൾ വാങ്ങുന്നതിന് ആയി കണ്ണൂർ ഫോറെസ്റ്റ് ഡെവലപ്മെന്റ് ഏജൻസി യുടെ കീഴിൽ വനശ്രീ ഇക്കോ ഷോപ് പ്രവർത്തനം ആരംഭിച്ചു.
കുടിയാൻമല : കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വനോത്പന്നങ്ങൾ വാങ്ങുന്നതിന് ആയി കണ്ണൂർ ഫോറെസ്റ്റ് ഡെവലപ്മെന്റ് ഏജൻസി യുടെ കീഴിൽ വനശ്രീ ഇക്കോ ഷോപ് പ്രവർത്തനം ആരംഭിച്ചു. പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പി എം ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. കാട്ടുതേൻ,മുള അരി തുടങ്ങി 38 ഓളം വനോത്പന്നങ്ങൾ ഇക്കോ ഷോപ്പിൽ ലഭ്യമാണ്. തളിപ്പറമ്പ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു നടുവിൽ ഗ്രാമ പഞ്ചായത്തു മെമ്പർ ബിന്ദു ബാലൻ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ,എം രഞ്ജിത്,പി. പി രാജീവൻ,ഷെമീന പി.ച്ച് എന്നിവർ സംസാരിച്ചു.ഇവിടം എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആയി നിർമിച്ച ടോയ്ലറ്റ് ബ്ലോക്കും സഞ്ചാരികൾക്ക് ആയി തുറന്ന് കൊടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009