
ചെങ്ങളായി ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വയോജന വിനോദ വിശ്രമകേന്ദ്രത്തിന്റെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു.
ചുഴലി : ചെങ്ങളായി ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വയോജന വിനോദ വിശ്രമകേന്ദ്രത്തിന്റെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ശൈലേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിപിന ബി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ പി, കെ എം ശോഭന ടീച്ചർ, കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ, ദീപ, അനുശ്രീ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ ഗോപാലൻ മാസ്റ്റർ സ്വാഗതവും കെയർ ടേക്കർ ലീന നന്ദിയും പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009