ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരത്ത് മഴവെള്ളക്കെട്ടിന് പരിഹാരം; ഓട ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു

നത്ത മഴയിൽ പൊടിക്കളം, കൂട്ടുമുഖം ഭാഗങ്ങളിൽ ഓട അടഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ജനദുരിതവും ഉണ്ടായ സാഹചര്യത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടൽ

പരസ്യം

ശ്രീകണ്ഠപുരം: കനത്ത മഴയിൽ പൊടിക്കളം, കൂട്ടുമുഖം ഭാഗങ്ങളിൽ ഓട അടഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ജനദുരിതവും ഉണ്ടായ സാഹചര്യത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടൽ. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പ്രദേശത്തെ ഓട വൃത്തിയാക്കൽ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് ഓടയിലെ മണ്ണും വൻതോതിലുള്ള മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും സുഗമമാക്കിയിട്ടുണ്ട്. ഓടകളിൽ നിന്ന് കോരിമാറ്റുന്ന മാലിന്യങ്ങൾ ടിപ്പർ ലോറികളിലേക്ക് മാറ്റി അടിയന്തരമായി പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ഓടകളും വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി വൃത്തിയാക്കുമെന്നും, മഴക്കാലത്ത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാൻ നഗരസഭ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം