
ചെമ്പേരിയിലെ ‘വീ വൺ’ റെസിഡന്റ്സ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് പൈതൽ മലയിലെ പൈതൽ ഹൈഡൗട്ട്സ് റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഏരുവേശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
പൈതൽമല: ചെമ്പേരിയിലെ ‘വീ വൺ’ റെസിഡന്റ്സ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് പൈതൽ മലയിലെ പൈതൽ ഹൈഡൗട്ട്സ് റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഏരുവേശി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജു മുക്കുഴി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷൈജു കുടിയിരുപ്പിൽ ആമുഖ പ്രഭാഷണവും അസോസിയേഷൻ ട്രഷറർ സുനിൽ കെ. പിറ്റർ റിപ്പോർട്ട് അവതരണവും നടത്തി. സുബി ഷൈജു സംഗീതം ആലപിച്ചു. തളിപ്പറമ്പ് ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പലും വീ വൺ മെംബറുമായ ഡോ. ഡൊമിനിക്ക് തോമസ് പുളിയ്ക്കൽ, ബാബു ടോം പൂവേലിൽ, വത്സമ്മ തോമസ് വീട്ടുവേലിക്കുന്നേൽ, വീ വൺ സെക്രട്ടറി ടോം കരേടത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും നടന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009