ശ്രീകണ്ഠാപുരം വാർത്തകൾ

യുദ്ധത്തിനെതിരെ സമാധനത്തിനായി എസ്‌ ടി യു മെയ്‌ ദിന റാലി

എസ്‌ ടി യു ഇരിക്കൂർ നിയോജക മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത്‌ യുദ്ധത്തിനെതിരെ സമാധനത്തിനായി മെയ്‌ ദിന റാലി നടത്തി

പരസ്യം

ശ്രീകണ്ഠപുരം ; എസ്‌ ടി യു ഇരിക്കൂർ നിയോജക മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത്‌ യുദ്ധത്തിനെതിരെ സമാധനത്തിനായി മെയ്‌ ദിന റാലി നടത്തി റസാഖ്‌ സി സ്വാഗതം പറഞ്ഞ്‌ ടിസി. ഇബ്രാഹിമിന്റെ അധ്യക്ഷതയി എസ്‌ ടി യു കണ്ണൂർ ജില്ല സെക്ര അബ്ദു മൂന്നാംകുന്ന് ഉത്ഘാടനം ചെയ്തു ഇരിക്കൂർ നിയോജക മണ്ടലം വൈസ്‌ പ്രസി. കെ സലാഹുദ്ധീൻ, എം പി എ റഹിം, ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ പി. നൂറുദ്ധീൻ, നവാസ് ഇരിക്കൂർ, കെ പി ജാഫർ റഷീദ് നെടിഞ്ചാര , ഹാരിസ് ചുഴലി, റാഫി കെ ടി , ജലീൽ ഉളിക്കൽ , റഫീഖ് ഇരിക്കൂർ, സത്യൻ. വി കെ , ലത്തീഫ്‌ എ വി , സംസാരിച്ചു റഫീഖ്‌ കെ നന്ദി പറഞ്ഞു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം