ശ്രീകണ്ഠാപുരം വാർത്തകൾ

സമ്മർ വൈബ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞിലേരി പൊതുജന വായനശാലയും സമഗ്ര ശിക്ഷ കേരളം ഇരിക്കൂർ ബി ആർ സി യും സംയുക്‌തമായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സി സി പ്രജിനയുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ രജിത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

കാഞ്ഞിലേരി പൊതുജന വായനശാലയും സമഗ്ര ശിക്ഷ കേരളം ഇരിക്കൂർ ബി ആർ സി യും സംയുക്‌തമായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സി സി പ്രജിനയുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ രജിത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സർഗോൽവത്തിൽ ജേതാവായ കെ കെ ദേവ്നയെ ആദരിച്ചു. ലഘു പരീക്ഷണങ്ങൾ, പേപ്പർ ക്രാഫ്റ്റ്, പുസ്തകപരിചയം, നാടിനെ അറിയാം, ഫൺ ഗെയിംസ് തുടങ്ങി വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ എം കെ ഉണ്ണികൃഷ്ണൻ, വായനശാല സെക്രട്ടറി ഇ പി ജയപ്രകാശ്,പി ജനാർദ്ദനൻ, സൂര്യ സി വി , ശോഭന പി വി എന്നിവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം