ശ്രീകണ്ഠാപുരം വാർത്തകൾ

ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, KSSPA.

പെൻഷൻകാരുടെയും ജീവനക്കാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ശ്രീകണ്ഠപുരം മണ്ഡലം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു

പരസ്യം

ശ്രീകണ്ഠപുരം: പെൻഷൻകാരുടെയും ജീവനക്കാരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ശ്രീകണ്ഠപുരം മണ്ഡലം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എൻ.ൽ. ചാക്കോ അധ്യക്ഷതവഹിച്ചു സെക്രട്ടറി ശ്രീ വർഗീസ് ജോൺ, ഡോക്ടർ വി. എ അഗസ്റ്റിൻ,കെ ടി, മുഹമ്മദ് കുഞ്ഞി, ജനാർദ്ദനൻ എം, ജൈനമ്മ മോഹൻ,കെ വി ജയപ്രകാശ് . എ.എസ് രാജമ്മൾ, ലിസ്സകെ. യു,സണ്ണി അഗസ്റ്റിൻ,ആർ. കെ കൃഷ്ണൻ, പി ജെ ജോസ് എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം