ശ്രീകണ്ഠാപുരം വാർത്തകൾ

എൽഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പരസ്യം

ശ്രീകണ്ഠപുരം: എൽഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എം കരുണാകരൻ , സ്ഥാനാർഥി മാത്യു കുന്നപ്പള്ളി, എൽഡിഎഫ് നേതാക്കളായ സി പി ഷൈജൻ, ബാബുരാജ് ഉളിക്കൽ, പി കെ മധുസൂദനൻ, ജോയ് കൊന്നക്കൽ, ജോസഫ് പരത്തനാൽ‍, പി വി ഗോപിനാഥ്, കെ ടി സുരേഷ് കുമാർ, വി വി കുഞ്ഞികൃഷ്ണൻ, പി പി രാജേഷ്, എം സി രാഘവൻ, കെ ജനാർദനൻ, സാജൻ കെ ജോസഫ്, വി വി സേവി, സി രവീന്ദ്രൻ, ജോസ് ചെമ്പേരി, പി ജി സോമൻ, ബി പി വിപിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കരുണാകരൻ (ജനറൽ കൺവീനർ), സജി കുറ്റ്യാനിമറ്റം (ചെയർമാൻ), എം സി രാഘവൻ, കെ ജനാർദനൻ, സാജൻ കെ ജോസഫ്, കെ ടി സുരേഷ് കുമാർ, വി വി സേവി, സി രവീന്ദ്രൻ (ജോ. കൺവീനർ), എബി എൻ ജോസഫ്, ടി കെ രത്നകുമാർ, വി വി കുഞ്ഞികൃഷ്ണൻ, ഹുസൈൻ ഹാജി, ജോസ് പരത്തനാൽ‍, പി ജി സോമൻ, ബാബുരാജ് ഉളിക്കൽ, ബി പി വിപിൻ (വൈസ് ചെയർമാൻ).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം