ശ്രീകണ്ഠാപുരം വാർത്തകൾ

മഹിളാസംഗമം നടത്തി

മഹിളാ മോർച്ച ഇരിക്കുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹിളാസംഗമം ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: മഹിളാ മോർച്ച ഇരിക്കുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹിളാസംഗമം ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ് ബിന്ദു സജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. സുനുമോൾ ആമുഖ പ്രഭാഷണം നടത്തി. മഹിളാ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എ. ജയലത മഹിളാ സംഘത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു. ഇരിക്കൂർ, ആലക്കോട് മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡൻ്റ് ഹാരാർപ്പണം ചെയ്തു. ജില്ലാ സെക്രട്ടറി വിനീത വിനോദ്, ആലക്കോട് മണ്ഡലം പ്രസിഡൻ്റ് നീതു ഷിബു എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം