ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനം: വളൻ്റിയേഴ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പതിനാലിന് കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മഹാറാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്നതിനായി സർവീസിൽ നിന്ന് വിരമിച്ച നൂറിലേറെ ആളുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വളൻ്റിയേഴ്സ് പരിശീലന ക്യാമ്പ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു

പരസ്യം

ചെമ്പേരി: പതിനാലിന് കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മഹാറാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്നതിനായി സർവീസിൽ നിന്ന് വിരമിച്ച നൂറിലേറെ ആളുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വളൻ്റിയേഴ്സ് പരിശീലന ക്യാമ്പ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത ഫാമിലി അപ്പൊസ്തൊലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെകട്ടറി ജിമ്മി ആയിത്തമറ്റം പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പതിമൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ എത്തിച്ചേരുന്ന കൊടിമരജാഥാ പ്രയാണത്തിന് നൽകുന്ന സ്വീകരണ പരിപാടികൾക്ക് വളൻ്റിയർമാർ നേതൃത്വം നൽകുകയും പതിനാലിന് നടക്കുന്ന മഹാറാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുകയും ചെയ്യും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം