ശ്രീകണ്ഠാപുരം വാർത്തകൾ

സിന്ധു ബെന്നിയെ ആദരിച്ചു

കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് സിന്ധു ബെന്നിക്ക് ആദരവ് നൽകി.

പരസ്യം

പയ്യാവൂർ: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് സിന്ധു ബെന്നിക്ക് ആദരവ് നൽകി. ജോസ് ചിറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജോൺ പൗവത്തേൽ ആമുഖ പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ ഗോപാലൻ, മോളി ജോൺ, യശോദ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിൻ്റെ ഭൗതികമായ വികസനങ്ങൾക്കായി പ്രധാന പങ്ക് വഹിച്ചത് ഇപ്പോഴുള്ള വയോജനങ്ങളാണെന്നും ഇവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ ചേർത്ത് നിർത്തി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി സംരക്ഷിക്കാൻ ആവശ്യമായവ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള സീനിയർ സിറ്റിസൺ ഫോറം മെംബർമാർക്ക് ഐഡൻ്റിറ്റി കാർഡുകളും വിതരണം ചെയ്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം