ശ്രീകണ്ഠാപുരം വാർത്തകൾ

മോൺ. മാത്യു എം .ചാലിൽ സ്മാരക പുരസ്കാരം ചെമ്പേരി കരുണാലയത്തിന്

മോൺ. മാത്യു .എം . ചാലിലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ. 2026വർഷത്തെ പുരസ്കാരം ചെമ്പേരി കരുണാലയത്തിന് സമ്മനിക്കാൻ മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേഷൻ തീരുമാനിച്ചു

പരസ്യം

ചെമ്പേരി : തലശ്ശേരി രൂപതയുടെ സ്ഥാപക മെത്രാൻ ആയിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, തലശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പാമ്പ്ലാനി എന്നിവരോടൊപ്പം മലയോര മേഖലയിലെ വിദ്യാഭ്യാസ, മാധധ്യമ-സാമൂഹ്യ വികസന മേഖലകളിൽ ജീവിതം മുഴുവൻ സേവനം ചെയ്ത മോൺ. മാത്യു .എം . ചാലിലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ. 2026വർഷത്തെ പുരസ്കാരം ചെമ്പേരി കരുണാലയത്തിന് സമ്മനിക്കാൻ മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേഷൻ തീരുമാനിച്ചു. അവാർഡ് വിതരണം മാർച്ച് 5 ന് വ്യാഴാഴ്ച രാവിലെ ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിൽ നടക്കും. ചരമ ദിനമായ മാർച് 5 ന് ചെമ്പേരി ലൂർദ് ഫൊറോനാ ബസലിക്കയിൽ പ്രാർത്ഥതകൾ ക്ക് ശേഷം പുരസ്കാരo ആർച്ച് ബിഷപ്പ് എമിറേറ്റ് സ് മാർ ജോർജ്രളക്കാട്ട് ചെമ്പേരി കരുണാലയം ഡയറക്ടർ ഫാദർ ബിജുമോൻ മാത്യുവിന് സമ്മാനിക്കും .കഴിഞ്ഞ വർഷങളിൽ ഈ അവാർഡുകൾ മലയോര ഹൈവേയുടെ ഗില്ലിയായ ജോസഫ് കനക കാട്ടക്കും,ആദ്യ അവാർഡ് വിമൽ ജ്യോതി എബിനീയറിംഗ് കോളേജിനുമായിരുന്നു.അഗതികളായ പാവങ്ങൾക്ക് വേണ്ടി ജാതിമത ഭേദമില്ലാതെ വർഷങ്ങളായി തലശ്ശേരി അതിരൂപതയുടെ നേതൃത്വക്കിൽ നടത്തുന്ന ആതുര സേവനം അതുല്യമാണ്.ചടങ്ങിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക വികാരി ഫാദർ ജോർജ് കാഞ്ഞിരക്കാട്ട്, ചെമ്പേരി വിമർജ്യോതി എൻജിനീയറിങ് കോളേജ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് എന്നിവരും സന്നിഹിതരായിരിക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം