ശ്രീകണ്ഠാപുരം വാർത്തകൾ

ചികിത്സാ സഹായം തേടുന്നു

കഴിഞ്ഞ ദിവസം പയ്യാവൂർ ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ കഴിയുന്ന പയ്യാവൂർ പൊന്നുംപറമ്പിലെ കിഴക്കേവീട്ടിൽ പുരുഷോത്തമൻ്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

പരസ്യം

പയ്യാവൂർ: കഴിഞ്ഞ ദിവസം പയ്യാവൂർ ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ കഴിയുന്ന പയ്യാവൂർ പൊന്നുംപറമ്പിലെ കിഴക്കേവീട്ടിൽ പുരുഷോത്തമൻ്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. നിർധന കുടുംബാംഗമായ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ വൻതുക ആവശ്യമാണ്. ചികിത്സാധന സമാഹരണത്തിനായി പയ്യാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ പി.വി. പ്രകാശൻ ചെയർമാനായും പി.വി. രാജൻ കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങളുടെ സംഭാവനകൾ A/c No: 40418100016180, IFSC: KLGB0040418 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം