
ഏരുവേശി ഗ്രാമപഞ്ചായത്തും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു
ഏരുവേശി : ഏരുവേശി ഗ്രാമപഞ്ചായത്തും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസർ കെ.അഖിൽ വിഷയാവതരണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഇമ്മാനുവൽ, ഏരുവേശി ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.കെ.ശ്രീനാഥ്, ജോൺസൺ പുലിയുറുമ്പിൽ, കെ.ഒ.ജനാർദ്ദനൻ, രമേശൻ, ത്രേസ്യ അഗസ്റ്റിൻ, മേരി ഫ്രാൻസിസ്, ഷിജ ജെയിംസ്, സാലി മാത്യു, ലത, നിഷ, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ് ഐക്കരക്കാനായിൽ, വ്യവസായ വകുപ്പ് ബിഡിഎസ് പി.ശരത് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009